സ്നേഹമുള്ളതുകൊണ്ട് അല്ലാഹു നമ്മെ പരാജയപ്പെടുത്തുന്ന ചില നേരങ്ങള്‍
മനസ്സിനെ അതിന്റെ രോഗങ്ങളില്‍ നിന്ന് സംസ്കരിക്കുന്ന അനേകം ഉള്‍കാഴ്ചകള്‍ അല്ലാഹു സ്നേഹപൂ ര്‍വം പകര്ന്നുനല്കുന്ന അതിമനോഹരമായ ക്വുര്ആനികാധ്യായമാണ് അല്‍കഹ്ഫ്. ‘ഇന്‍ശാ അല്ലാഹ്’ (അല്ലാഹു ഇച്ഛിച്ചാല്‍) എന്നു ചേര്‍ത്തുകൊണ്ടല്ലാതെ
Read more