Cover Story
ഉക്ല്-ഉറയ്ന സംഭവം: യാഥാര്‍ത്ഥ്യമെന്ത്?
മുസ്തഫാ തന്വീര്മദീനയുടെ നഗരാതിര്‍ത്തിക്കു പുറത്തായിരുന്ന ഉക്ല് ഗോത്രത്തില്‍ നിന്നുള്ള ഏതാനും പേരും ഉറയ്ന പ്രദേശത്തുനിന്നുള്ള ഏതാനും പേരുമടങ്ങുന്ന ഒരു …
Editorial
യുക്തിവാദികളുടേതല്ല ശാസ്ത്രാവബോധം!
‘ശാസ്ത്രാവബോധത്തെയും മാനവികതയെയും അന്വേഷണ-പരിഷ്കരണങ്ങളുടെ ആത്മാവിനെയും വികസിപ്പിക്കുക’ (to develop the scientific temper, humanism and the spirit of inquiry and reform) ഓരോ ഇന്ത്യന്തുടർന്ന് വാഴിക്കുക
ഈ ലക്കം സംവാദത്തിൽ
സ്നേഹമുള്ളതുകൊണ്ട് അല്ലാഹു നമ്മെ പരാജയപ്പെടുത്തുന്ന ചില നേരങ്ങള്‍
മുഹിബ്ബുല്‍ വദൂദ്മനസ്സിനെ അതിന്റെ രോഗങ്ങളില്‍ നിന്ന് സംസ്കരിക്കുന്ന അനേകം ഉള്‍കാഴ്ചകള്‍ അല്ലാഹു സ്നേഹപൂ ര്‍വം പകര്ന്നുനല്കുന്ന അതിമനോഹരമായ ക്വുര്ആനികാധ്യായമാണ് അല്‍കഹ്ഫ്. ‘ഇന്‍ശാ അല്ലാഹ്’ (അല്ലാഹു ഇച്ഛിച്ചാല്‍) എന്നു ചേര്‍ത്തുകൊണ്ടല്ലാതെRead More »ഒക്റ്റോബര്‍ ഫാഷിസത്തെക്കുറിച്ച് പറയുന്നത്
തില്‍മീദ് നാസ്വിഹ്വീണ്ടും ഒരു ഒക്റ്റോബര്‍ മാസം കടന്നുപോയി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് വീണ്ടും സജീവമായി. യഥാര്‍ത്ഥത്തില്‍, രാജ്ഘട്ടില്‍ ആണ് ഔദ്യോഗിക പ്രണാമങ്ങള്‍ നടക്കാറുള്ളതെങ്കിലുംRead More »ഭാര്യമാരുടെ പ്രവാചകന്
ആശിക്വ് ശാജഹാന്‍ ഫാറൂക്വിമുഹമ്മദ് നബി(സ)യെ വിമര്‍ശിക്കാന്‍ എക്കാലത്തും ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം പ്രവാചകനായ അന്ന് മുതല്‍ ഇന്ന് വരെയും ആ നില തുടരുന്നു. പ്രവാചകന്റെ വൈവാഹിക ജീവിതം നിരവധിRead More »ദേവദാസികള്‍: ചരിത്രവും ദര്‍ശനവും
ഉമ്മു അദീബ്, കായംകുളംപെണ്ണിന്റെ മാനത്തിന് നമ്മുടെ രാജ്യത്ത് ഇന്നെന്തു വിലയുണ്ടെന്നറിയുന്നതിന് ദിനം പ്രതിയുള്ള വാര്‍ത്തകളും കണ്മുന്നില് നടക്കുന്ന സംഭവങ്ങളും തന്നെ ധാരാളം. സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങള്‍ക്ക് പഞ്ഞമില്ലാത്തിടത്താണ് പീഡനങ്ങളുടെ ബാഹുല്യവുമെന്നതാണ്Read More »വിശുദ്ധ ക്വുര്‍ആന്‍: സാഹിത്യപരമായ അദ്വിതീയത
ആദില്‍ അത്വീഫ്വിശുദ്ധ ക്വുര്‍ആന്‍ അത്ഭുതങ്ങളുടെ കലവറയാണ്. അതിന്റെ ഓരോ വാക്കുകളും വാചകങ്ങളും മനുഷ്യന് എത്തിപ്പിടിക്കുവാന്‍ കഴിഞ്ഞതും അല്ലാത്തതുമായ അത്ഭുതങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഈ അത്ഭുതങ്ങളെല്ലാം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് ജീവിതമെന്ന മഹാവിസ്മയത്തിലേക്കാണ്.Read More »ഞാന്‍ ഇസ്ലാം സ്വീകരിച്ച കഥ
അബ്ദുല്ലാഹ് ഡെലന്ഷിഞാന് അബ്ദുല്ല ഡെലന്ഷി. കാനഡയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നു. കാനഡയില്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിച്ച ഞാനിന്ന് ഒരു മുസ്ലിമാണ്, അല്‍ഹംദുലില്ലാഹ്. നിരവധി ചര്‍ച്ചുകളിലും സെമിനാരികളിലും കൗമാരംRead More »ഇസ്ലാമിനോടുള്ള ‘ചരിത്ര’പരമായ വെറുപ്പും കേരളവും
അബൂ തമീംഉപഭൂഖണ്ഡത്തിലെ മുസ്ലിം ഭരണകാലങ്ങളെ സംബന്ധിച്ച ഫാഷിസ്റ്റ് നുണപ്രചരണപദ്ധതിയുടെ ഏററവും വലിയ ഇരകളിലൊന്ന് മലബാര്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ടിപ്പു സുല്ത്വാന് (1750-1799) ആണ്. ഉത്തരേന്‍ഡ്യയിലെന്നപോലെ തെന്നിന്‍ഡ്യയിലും ബ്രിട്ടീഷ്Read More »ഉല്പത്തി വിവരണത്തിലെ ‘സ്ത്രീയുടെ സന്തതി’: വ്യാഖ്യാനങ്ങളിലെ വൈരുധ്യങ്ങള്‍
നിസ, കാസര്ഗോഡ്ദൈവിക മാര്‍ഗം അനുധാവനം ചെയ്യണമെന്ന ദൈവസന്ദേശം അധ്യാപനം ചെയ്യാനായി ‘വഴിയും വെളിച്ചവും സത്യ’വുമായി വരുന്ന യേശുവിനെ നാം ബൈബിളില്‍ കാണുന്നു. എന്നാല്‍ ദൈവിക മാര്‍ഗം പി ന്തുടരാന്‍Read More »
വിശുദ്ധ പാത
സ്വാതന്ത്ര്യവും സ്വസ്ഥതയും
അബൂ സിംറമനുഷ്യന് ജന്മനാ സ്വാതന്ത്ര്യദാഹിയാണ്. ജീവിവര്‍ഗങ്ങളില്‍ ഏറ്റവും വലിയ അളവില്‍ സ്വാതന്ത്ര്യദാഹം പ്രകടിപ്പിക്കുന്നത് മനുഷ്യവര്‍ഗമാണ്. പാരതന്ത്ര്യം മനുഷ്യനില്‍ തീവ്രമായ അസ്വസ്ഥതയും ആഴമേറിയ നിരാശയും ജനിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനുവേïി മരിക്കാനും കൊല്ലാനുംതുടർന്ന് വായിക്കുക
വായനക്കാരുടെ സംവാദം
സ്നേഹസംവാദം മാസിക നിര്‍വഹിക്കുന്നത് ശ്രദ്ധേയമായ ദൗത്യങ്ങള്‍
ഫസീല മുത്തു ടി.സി, വാഴയൂര്ഇസ്ലാമിക ദര്‍ശനം സവിശേഷമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. ഇസ്ലാമിനെതിരെ വ്യത്യസ്ത കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാനും ഇസ്ലാമിനെ പ്രമാണബദ്ധമായിതുടർന്ന് വായിക്കുക